New Update
/sathyam/media/media_files/2025/08/21/s-bhaskaranpilla-award-2025-08-21-20-34-38.jpg)
ആലപ്പുഴ: ആലപ്പുഴയിലെ സാധാരണക്കാരുടെ പ്രിയങ്കരനായ, എന്നും ആശ്വാസമേകുന്ന ജനകീയനായ ഡോക്ടർ പി. രാജീവിന് മുൻമന്ത്രി ജി.സുധാകരൻ സമ്മാനിക്കും. ഓഗസ്റ്റ് 23 ന് വൈകിട്ട് 5 ന് വൈ.എം.സി.എ ഓഡിറ്റോറിയത്തിലാണ് പരിപാടി
Advertisment
സ്പോർട്സ് മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച് നാഷണൽ തലത്തിലും സംസ്ഥാനതലത്തിലും ബാസ്ക്കറ്റ്ബോളിൽ പുതിയ പ്രതിഭകളെ കണ്ടെത്തിയ എസ്.ഡി.വി ഗേൾസ് ബാസ്ക്കറ്റ്ബോൾ അക്കാദമിയെയും ചടങ്ങിൽ ആദരിക്കുന്നു.
മുൻ കേരള കോൺഗ്രസ് സംസ്ഥാന നേതാവും ആലപ്പുഴയുടെ കലാസാംസ്കാരിക രംഗത്തെ നിറഞ്ഞ സാന്നിധ്യവും കൃഷ്ണ ട്രസ്റ്റിന്റെ രക്ഷാധികാരിയും ആയിരുന്നു എസ്. ഭാസ്കര പിള്ള അദ്ദേഹത്തിൻ്റെ സ്മരണാർത്ഥം കൃഷ്ണ ട്രസ്റ്റ് ഏർപ്പെടുത്തിയതാണ് ഈ അവാർഡ്