New Update
/sathyam/media/media_files/2025/08/28/sishukshema-samithi-2025-08-28-13-45-29.jpg)
ആലപ്പുഴ: സംസ്ഥാന ശിശുപരിചരണ കേന്ദ്രത്തിലെ ആറ് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ടൈനി ടോഡ്സ് ലെ കുട്ടികളും അദ്ധ്യാപകരും ചേർന്ന് കുട്ടികൾക്കുള്ള വസ്ത്രങ്ങളും, ഭക്ഷണസാധനങ്ങളുമായി ശിശു പരിചരണ കേന്ദ്രത്തിലെത്തി.
Advertisment
ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ഡി.ഉദയപ്പന് സ്ക്കൂൾ അഡ്മിനിസ്ട്രേവ് ജയലക്ഷ്മി ഗിരീഷൻ സാധനങ്ങള്‍ കൈമാറി. സ്ക്കൂളിലെ വിദ്യാത്ഥികളും, പ്രധാന അദ്ധ്യാപിക ജെസ്സി, സമിതി ജോ. സെക്രട്ടറി കെ.നാസർ എന്നിവർ പങ്കെടുത്തു.