Advertisment

ആലപ്പുഴയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ 16കാരന്‍ മുങ്ങിമരിച്ചു

മഴുക്കീർ ഊരാട്ടുവീട്ടിൽ രാജേഷിന്റെ മകൻ അക്ഷയ് ആണു മരിച്ചത്. നാല് പേരാണ് കുളിക്കാനിറങ്ങിയത്. അക്ഷയ് അപകടത്തില്‍പെടുകയായിരുന്നു.

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
akshay rajesh

ആലപ്പുഴ: കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ 16കാരന്‍ മുങ്ങിമരിച്ചു. തിരുവൻവണ്ടൂർ വില്ലേജിൽ ഇരമല്ലിക്കര തട്ടാവള്ളത്ത് കടവിൽ ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. മഴുക്കീർ ഊരാട്ടുവീട്ടിൽ രാജേഷിന്റെ മകൻ അക്ഷയ് ആണു മരിച്ചത്. നാല് പേരാണ് കുളിക്കാനിറങ്ങിയത്. അക്ഷയ് അപകടത്തില്‍പെടുകയായിരുന്നു.

Advertisment