ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
/sathyam/media/media_files/mf3unkDt2os5BbeDf4jK.jpg)
ആലപ്പുഴ: ഹരിപ്പാട് മുട്ടത്ത് വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു. ചേപ്പാട് പറത്തറയിൽ ദിവാകരനാണ് (68) മരിച്ചത്.
Advertisment
ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ആഹാരം കഴിച്ച് പുറത്തേക്കിറങ്ങിയ ദിവാകരന്‍ വീടിന് സമീപത്തെ വെള്ളക്കെട്ടില്‍ കാൽവഴുതി വീണതായാണ് ബന്ധുക്കൾ പറയുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us