New Update
/sathyam/media/media_files/mf3unkDt2os5BbeDf4jK.jpg)
ആലപ്പുഴ: വീട് വൃത്തിയാക്കുന്നതിനിടെ ​ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു. കുട്ടനാട് പുളിങ്കുന്ന് കണ്ണാടിപുതുവൽ വീട്ടിൽ മണിയൻ (72) ആണ് മരിച്ചത്. കനത്ത മഴയെ തുടര്‍ന്ന് മണിയന്റെ പഴയ വീട്ടില്‍ വെള്ളം കയറിയിരുന്നു.
Advertisment
ഈ വീട് വൃത്തിയാക്കുന്നതിനിടെയാണ് ഷോക്കേറ്റത്. മണിയനെ കാണാതിരുന്നതിനെ തുടര്‍ന്ന് ഭാര്യ അന്വേഷിച്ച് വന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us