ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
/sathyam/media/media_files/u65GFdGs8wYkb9ohKEhX.jpg)
ആലപ്പുഴ: കടലിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു. ആലപ്പുഴ പുന്നപ്രയിലാണ് സംഭവം. നിക്ലോവ് (55) ആണ് മരിച്ചത്. വാടയ്ക്കൽ കടലിൽ പൊന്തു വള്ളത്തിൽ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.
Advertisment
മറ്റ് മത്സ്യതൊഴിലാളികൾ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us