തേങ്ങ പെറുക്കുന്നതിനിടെ പാമ്പ് കടിച്ചു; ഗൃഹനാഥന് ദാരുണാന്ത്യം

വീടിന് സമീപമുള്ള പുരയിടത്തില്‍ ചൊവ്വാഴ്ച രാവിലെ 11-ഓടെയാണ് സംഭവം നടന്നത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
john ipe

ആലപ്പുഴ: തേങ്ങ പെറുക്കുന്നതിനിടെ പാമ്പുകടിയേറ്റ് ഗൃഹനാഥൻ മരിച്ചു. കരുവാറ്റ കന്നുകാലിപാലം മുഞ്ഞനാട്ട് പണിക്കശ്ശേരിൽ ജോൺ ഐപ്പ് (63) ആണ് മരിച്ചത്.  വീടിന് സമീപമുള്ള പുരയിടത്തില്‍ ചൊവ്വാഴ്ച രാവിലെ 11-ഓടെയാണ് സംഭവം നടന്നത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ആനി ഐപ്പ്. മകൾ അഞ്ചു ഐപ്പ്. മരുമകൻ: അഭിലാഷ് കൃഷ്ണൻ.  

Advertisment

Advertisment