New Update
/sathyam/media/media_files/Ow0c32FDWUSz2dhaIMYd.jpg)
ആലപ്പുഴ: കെഎസ്ആര്‍ടിസി കണ്ടക്ടറെ മര്‍ദ്ദിച്ചെന്ന് പരാതി. ആലപ്പുഴയിലാണ് സംഭവം. സജികുമാര്‍ എന്ന കണ്ടക്ടറെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ മുബീന്‍ എന്നയാളെ പുന്നപ്ര പൊലീസ് കസ്റ്റഡിയിലെടുത്തു.
Advertisment
ചില്ലറ ചോദിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. കണ്ടക്ടറുടെ കൈയ്യില്‍ പ്രതി കടിച്ചു മുറിവേല്‍പ്പിച്ചെന്നാണ് റിപ്പോര്‍ട്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us