New Update
/sathyam/media/media_files/r1xjF8uqQ5bTxEre275f.jpg)
മാന്നാര്‍: സഹോദരി ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്ന വിശ്വാസത്തിലാണ് താന്‍ ഇപ്പോഴും ജീവിക്കുന്നതെന്ന് മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ സഹോദരന്‍ അനില്‍കുമാര്‍.
Advertisment
സഹോദരിയെ കാണാതായപ്പോള്‍ സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചുപോയവളെ കുറിച്ച് ഇനി അന്വേഷിക്കണ്ട എന്നാണ് അച്ഛന്‍ അന്ന് പറഞ്ഞത്.
എനിക്ക് അങ്ങനെയൊരു മകളില്ലെന്നും നിനക്ക് അങ്ങനെയൊരു പെങ്ങളുമില്ലെന്നും അച്ഛന്‍ പറഞ്ഞു. ചൊവ്വാഴ്ച നടന്നത് വിശ്വസിക്കാന്‍ പോലും ആകാത്ത കാര്യമാണ്. അറസ്റ്റിലായവരുടെ പെരുമാറ്റത്തില്‍ ഒരു സംശയവും തോന്നിയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us