New Update
/sathyam/media/media_files/2025/10/12/efdedf95-f024-4fdf-88f1-5ae9be728ecc-2025-10-12-22-43-44.jpg)
ആലപ്പുഴ: നിലവിലെ കുട്ടികളുടെ പ്രധാനമന്ത്രിയും പുതുപ്പള്ളി ഗവ. കെ.എൻ.എം യു.പി.സ്ക്കൂൾ 5-ാം സ്റ്റാൻഡേർഡ് വിദ്യാത്ഥിയുമായ എൻ.നിവേദ്യ ലാലിന് എ.പി.ജെ. അബ്ദുൽ കലാം ബാലപ്രതിഭാ പുരസ്ക്കാരം.
Advertisment
ഡോ. എ.പി.ജെ അബ്ദുൽ കലാം സ്റ്റഡി സെൻ്ററാണ് പുരസ്കാരം നൽകുന്നത്. കുട്ടികളുടെ വിവിധ മേഖലകളിലുള്ള കഴിവുകളെ പ്രോത്സാഹിപ്പിക്കാനുളളതാണ് പുരസ്ക്കാരം.
ബുധനാഴ്ച 2-30 ന് ഡോ. എ.പി.ജെ. അബ്ദുൽ ക്കലാം സ്റ്റഡി സെൻ്ററിൽ വെച്ച് പുരസ്ക്കാരം സമ്മാനിക്കും. പ്രവാസിയായ ലാൽ വിശ്വംഭരൻ പിതാവും അദ്ധ്യാപിക നിഷലാൽ അമ്മയുമാണ്.