New Update
/sathyam/media/media_files/6s6MMN4MUZ8KoaYt6bpJ.jpg)
ആലപ്പുഴ: കായംകുളത്ത് 14കാരനെ മർദ്ദിച്ച സംഭവത്തിൽ ബിജെപി നേതാവിനെ വധശ്രമം കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ബിജെപി നേതാവ് ആലമ്പളളി മനോജാണ് അറസ്റ്റിലായത്.
Advertisment
കാപ്പിൽ പിഎസ് നിവാസിൽ ഷാജിയുടെ മകൻ ഷാഫിയെ ആണ് ഇയാൾ ക്രൂരമായി മർദിച്ചത്. മർദ്ദനമേറ്റതിനെ കുട്ടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മുൻപ് അറസ്റ്റ് ചെയ്‌ത് വിട്ടയച്ച പ്രതിയെ വീണ്ടും വധശ്രമം കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us