പെൺകുട്ടിയുടെ സൈക്കിളിൽ പതിവായി മിഠായിയും പൂക്കളും കൊണ്ടുവയ്ക്കുന്നതായി പരാതി; ആലപ്പുഴയിൽ സ്‌കൂൾ വിദ്യാർത്ഥിനിയുടെ പിറകേ നടന്ന് ശല്യംചെയ്ത അസം സ്വദേശി അറസ്റ്റിൽ

New Update
57577

ആലപ്പുഴ: ഹരിപ്പാട് സ്‌കൂൾ വിദ്യാർത്ഥിനിയെ ശല്യം ചെയ്ത അസം സ്വദേശി അറസ്റ്റിൽ. ആസാം ഗണേഷ് മണ്ഡൽ, നാഗോൺ സ്വദേശിയായ 28കാരൻ നിപാഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃക്കുന്നപ്പുഴ പൊലീസാണ് ഇയാളെ പിടികൂടിയത്.

Advertisment

15 വയസുള്ള പെൺകുട്ടിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്യുകയും, കുട്ടിയുടെ വീട്ടിലുള്ള സൈക്കിളിൽ മിഠായിയും പൂക്കളും കൊണ്ടുവെക്കുകയും ചെയ്യുന്നുവെന്ന പരാതിയിലാണ് അറസ്റ്റ്.

Advertisment