New Update
/sathyam/media/media_files/2025/09/29/562d4fe8-45c9-41a9-a053-36eb69880030-2025-09-29-00-37-38.jpg)
ആലപ്പുഴ: കണ്ണൂരിൽ വച്ച് നടന്ന സംസ്ഥാന സ്കൂൾ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡലുകൾ കരസ്ഥമാക്കി സെന്റ് മേരിസ് തത്തംപള്ളി സ്കൂളിലെ വിദ്യാർത്ഥിയായ ജിൻസ് ജിമ്മിയും,
Advertisment
അറവുകാട് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ അൻസാഫ് മുഹമ്മദും. ഷോജി ദേവസ്യയാണ് ഇരുവരുടേയും പരിശീലകൻ. ഇരുവരും തൈക്കി ഫൈറ്റ് ക്ലബ്ബിലാണ് പരിശീലിക്കുന്നത്.