New Update
/sathyam/media/media_files/Fer0RiewGjYUFgHNnJyb.jpg)
ചേർത്തല: ആളൊഴിഞ്ഞ കടയ്ക്കുളിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ചെമ്മനത്തുകര വെള്ളിയാമ്പള്ളി വീട്ടിൽ അരുണി(26)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Advertisment
തിരുവനന്തപുരത്ത് ഇന്റർവ്യൂവിന് പോകാനാണ് വീട്ടിൽ നിന്നും ഇറങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു. ഞായറാഴ്ച രാവിലെ ചേർത്തല റെയിൽ സ്റ്റേഷന് സമീപത്തെ ചെറിയ കടയ്ക്കുള്ളിലാണ് മരിച്ച നിലയിൽ കണ്ടത്. പിതാവ്: പൊന്നപ്പന്‍. മാതാവ്: തങ്കമ്മ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us