കഞ്ഞിക്കുഴി ചിൽഡ്രൻസ് ഹോമിൽ നിന്നും മൂന്ന്‌ കുട്ടികളെ കാണാതായി

കഴിഞ്ഞ ദിവസം വൈകുന്നേരം മുതലാണ് ഇവരെ കാണാതായത്. ശിശു ക്ഷേമ സമിതിയുടെ കഞ്ഞിക്കുഴിയിലെ ഹോപ്പ് എന്ന ചിൽഡ്രൻസ് ഹോമിലെ കുട്ടികളെയാണ് കാണാതായത്

New Update
missing1

ആലപ്പുഴ: കഞ്ഞിക്കുഴി ചിൽഡ്രൻസ് ഹോമിൽ നിന്നും മൂന്ന്‌ കുട്ടികളെ കാണാതായി. പൊലീസ് അന്വേഷണം ആരംഭിച്ചു. 14, 15 വയസുകാരായ ആണ്‍കുട്ടികളെയാണ് കാണാതായതെന്നാണ് റിപ്പോര്‍ട്ട്.

Advertisment

കഴിഞ്ഞ ദിവസം വൈകുന്നേരം മുതലാണ് ഇവരെ കാണാതായത്. ശിശു ക്ഷേമ സമിതിയുടെ കഞ്ഞിക്കുഴിയിലെ ഹോപ്പ് എന്ന ചിൽഡ്രൻസ് ഹോമിലെ കുട്ടികളെയാണ് കാണാതായത്.


Advertisment