New Update
/sathyam/media/media_files/qCajZZRHrsGCoebieEMS.jpg)
ആലപ്പുഴ: കായംകുളത്ത് സിപിഎം പ്രാദേശിക നേതാവിനെതിരെ കാപ്പ ചുമത്തി. പുതുപ്പള്ളി ലോക്കല്‍ കമ്മിറ്റി അംഗം സിബി ശിവരാജനെയാണ് കാപ്പ ചുമത്തി നാടു കടത്തിയത്.
Advertisment
മണല്‍ മാഫിയ ആക്രമണ കേസുകളില്‍ പ്രതിയാണ് സിബി. കായംകുളത്തെ ചില മുതിര്‍ന്ന സിപിഎം നേതാക്കളുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് വിവരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us