/sathyam/media/post_banners/678r20YdkfMC5iJsdslD.jpg)
ആ​ല​പ്പു​ഴ: ക​രി​യി​ല​ക്കൂ​ള​ങ്ങ​ര​യി​ല്‍ ചൂ​ണ്ട​യി​ടു​ന്ന​തി​നി​ടെ പെ​ണ്‍​കു​ട്ടി കു​ള​ത്തി​ല്‍​വീ​ണ് മ​രി​ച്ചു. പ​ത്തി​യൂ​ര്‍​ക്കാ​ല ശി​വ​ന​യ​ന​ത്തി​ല്‍ ശി​വ​പ്ര​സാ​ദി​ന്‍റെ മ​ക​ള്‍ ലേ​ഖ​യാ​ണ് മ​രി​ച്ച​ത്.
ഇ​ന്ന് രാ​വി​ലെയാ​യി​രു​ന്നു സം​ഭ​വം. വീ​ടി​നു​സ​മീ​പ​ത്തെ കു​ള​ത്തി​ല്‍ ചൂ​ണ്ട​യി​ടു​ന്ന​തി​നി​ടെ കാ​ല്‍​വ​ഴു​തി വെ​ള്ള​ത്തി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.
പെ​ണ്‍​കു​ട്ടി​ക്ക് നീ​ന്ത​ല​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. പ്ല​സ്ടു വി​ജ​യി​ച്ച് ബി​രു​ദ​പ്ര​വേ​ശ​നം കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു ലേ​ഖ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us