ഹൃദയ ദിനത്തിൽ 'വാക്കത്തോൺ' ആലപ്പുഴ ബീച്ചിൽ തിങ്കളാഴ്ച

ആശുപത്രി പരിസരത്ത് നിന്ന് ബീച്ചിലേയ്ക്കാണ് വാക്കത്തോൺ നടത്തുകയെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.കെ.കെ.ദീപ്തിയും മെഡിക്കൽ ഓഫീസർ ഡോ. മനീഷ് നായരും  അറിയിച്ചു. 

author-image
കെ. നാസര്‍
New Update
heart conclave

ആലപ്പുഴ:  സ്ത്രീകളുടേയും കുട്ടികളുടെയും ആശുപത്രി, ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ, റോട്ടറി ക്ലബ്ബ് ഓഫ് ആലപ്പി , ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ എന്നിവയുടെ  നേതൃത്വത്തിൽ വാക്കത്തോൺ തിങ്കളാഴ്ച നടക്കും.  

Advertisment

രാവിലെ 7.30 ന് ആശുപത്രി പരിസരത്ത് നിന്ന് ബീച്ചിലേയ്ക്കാണ് വാക്കത്തോൺ നടത്തുകയെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.കെ.കെ.ദീപ്തിയും മെഡിക്കൽ ഓഫീസർ ഡോ. മനീഷ് നായരും  അറിയിച്ചു. 

വാക്കത്തോൺ മുൻ എം.പി.എ.എം ആരിഫ് ഫ്ലാഗ് ഓഫ് ചെയ്യും.

 തുടർന്ന് ആശുപത്രിയിൽ എത്തുമ്പോൾ നടക്കുന്ന ഹൃദയ ആരോഗ്യ ബോധവൽക്കരണ സമ്മേളനത്തിൽ ഹൃദയ ശസ്ത്രക്രീയ വിദഗ്ദ്ധനും, മെഡിക്കൽ സർവ്വകലാശാല സെനറ്റ് അംഗവുമായ ഡോ. എൻ. അരുൺ ഹൃദയ ദിന സന്ദേശം നൽകും

Advertisment