ഐഎംഎ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ ലോകഹൃദയ ദിനം ആചരിച്ചു

author-image
കെ. നാസര്‍
New Update
G

ആലപ്പുഴ: ഐഎംഎ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ സംഘടിപ്പിച്ച ലോകഹൃദയ ദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കൊല്ലം ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ഡോ ബി.പദ്മകുമാർ നിർവ്വഹിച്ചു.

Advertisment

ഡോ. ആർ. മദനമോഹനൻ നായർ, ഡോ. എ.പി മുഹമ്മദ്, ഡോ. മനീഷ് നായർ, ഡോ. കെ.എസ്. മനോജ്, ഡോ. തോമസ് മാത്യു, അഡ്വ. കുര്യൻ ജയിംസ്, ഡോ. എസ്. രൂപേഷ്, ഡോ. ദീപ സാഗർ, ദിപക്ക് ദിനേഷ്, നസീർ പുന്നക്കൽ, പി.ജെ. എബ്രഹാം, ഷീൻ ജോസഫ് എന്നിവർ പങ്കെടുത്തു.

 

Advertisment