ആലപ്പുഴ ലജനത്തുല്‍ മുഹമ്മദിയ എച്ച്എസ്എസിന് ഇൻസിനറേറ്റർ നൽകി

author-image
കെ. നാസര്‍
New Update
incenarator distributed

ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ ഏറ്റവും കൂടുതൽ പെൺകുട്ടികൾ പഠിക്കുന്ന ലജത്തുൽ മുഹമ്മദിയ ഹയർ സെക്കൻഡറി സ്ക്കൂളിന് ലയൺസ് ക്ലബ് ആലപ്പുഴ സെൻട്രൽ നേതൃത്വത്തിൽ ഇൻസിറേറ്റർ സ്ഥാപിച്ചു.

Advertisment

സ്കൂൾമനേജർ എ.എം. നസീർ കൈമാറ്റ സമ്മേളനം ഉദ്ഘാടനം ചെയ്തു പി.ടി.എ. പ്രസിഡൻ്റ് ഷിഹാബ് റഷീദ് അദ്ധ്യക്ഷത വഹിച്ചു.

incenarator distributed-2

ലയൺസ് ക്ലബ്ബ് ആലപ്പുഴ സെൻട്രൽ പ്രസിഡൻ്റ് ഡോ.എസ്.രൂപേഷ് . ജനറൽ സെക്രട്ടറി ഇൻസാഫ് ഇസ്മയിൽ, ട്രഷറർ സുശീലറാവു. നഗരസഭ നിയുക്ത കൗൺസിലർ എസ്. ഫൈസൽ 'ലജനത്തുൽമുഹമ്മദീയ സെക്രട്ടറി ഫൈസൽ ശംസുദ്ധീൻ. ജില്ലാ ശിശുക്ഷേമ സമിതി ജോ. സെക്രട്ടറി കെ. നാസർ. സ്ക്കൂൾ പ്രിൻസിപ്പൾ അഷറഫ് കുഞ്ഞാശാൻ, ഹെഡ്മിസ്ട്രസ്. ഇ.സീന എന്നിവർ പ്രസംഗിച്ചു. 

Advertisment