New Update
/sathyam/media/media_files/xowmhmiRm9ZbkW9Ug0hl.jpg)
കായംകുളം: കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമം. കൃഷ്ണപുരം സ്വദേശി അരുണ്‍ പ്രസാദിനെയാണ് തട്ടിക്കൊണ്ടുപോയത്.
Advertisment
റെയില്‍വേ ക്രോസിന് സമീപംവച്ച് യുവാവിനെ കൊലപ്പെടുത്താനായിരുന്നു ശ്രമം. തട്ടിക്കൊണ്ടുപോയത് സഹോദരനോടുള്ള വിരോധം തീര്‍ക്കാനാണ്. സംഭവത്തില്‍ രണ്ട് ഗുണ്ടകള്‍ പിടിയിലായി. ഗുണ്ടകളായ അനൂപ് ശങ്കര്‍, അഭിമന്യു, അമല്‍ ചിന്തു എന്നിവരാണ് പിടിയിലായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us