New Update
/sathyam/media/media_files/Fj8n7emsLXZWmuytKXnr.jpg)
ആലപ്പുഴ: ആവശ്യമെങ്കിൽ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കാൻ താൻ സന്നദ്ധതനാണെന്ന് കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ.
Advertisment
സീറ്റ് വിഭജനത്തിൽ സാമുദായിക സംതുലനം ഉറപ്പാക്കിയാൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം വ്യക്തമാക്കും.
ആലപ്പുഴ സീറ്റ് തിരികെ പിടിക്കാൻ കെ.സി വേണുഗോപാൽ മത്സരിക്കണമെന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ ഒരാഴ്ച്ചയ്ക്കുള്ളിൽ തീരുമാനമുണ്ടാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us