Advertisment

കെ.സി. വേണുഗോപാല്‍ വ്യാഴാഴ്ച പത്രിക സമര്‍പ്പിക്കും

കെ.സി. വേണുഗോപാല്‍ വ്യാഴാഴ്ച പത്രിക സമര്‍പ്പിക്കും. രാവിലെ 10 മണിക്ക് നെഹ്‌റു ഭവനില്‍ നിന്നും യുഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം വെള്ളക്കിണര്‍ വഴി പ്രകടനമായ് കലക്ട്രേറ്റില്‍ എത്തിയാണ് പത്രിക സമര്‍പ്പിക്കുന്നത്.

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
kc venugopal samaragni

ആലപ്പുഴ: ആലപ്പുഴ ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി. വേണുഗോപാല്‍ വ്യാഴാഴ്ച പത്രിക സമര്‍പ്പിക്കും. രാവിലെ 10 മണിക്ക് നെഹ്‌റു ഭവനില്‍ നിന്നും യുഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം വെള്ളക്കിണര്‍ വഴി പ്രകടനമായ് കലക്ട്രേറ്റില്‍ എത്തിയാണ് പത്രിക സമര്‍പ്പിക്കുന്നത്.

Advertisment