എൽഡിഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി പാസ്പോർട്ട് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

New Update
V

ആലപ്പുഴ: വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന തുടരെയുള്ള അവഗണനയ്ക്കെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധ മാർച്ചും, ധർണ്ണയും ആലപ്പുഴ ജില്ലാ പാസ്പോർട്ട് ഓഫീസിന്റെ മുന്നിൽ നടത്തി.

Advertisment

പ്രതിഷേധ ധർണ മാർച്ചിനെ അഭിസംബോധന ചെയ്തു കൊണ്ട് കോൺഗ്രസ്‌ (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി ഐ ഷിഹാബുദീൻ സംസാരിച്ചു.

Advertisment