New Update
/sathyam/media/media_files/tGjQvEedzu8KIzBDX9X8.jpg)
ആലപ്പുഴ: മാവേലിക്കര വഴുവാടിയിൽ നിർമാണത്തിലുള്ള വീടിന്‍റെ തട്ട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു.
Advertisment
നിർമാണ ജോലിയിലുണ്ടായിരുന്ന ചെട്ടികുളങ്ങര സ്വദേശി സുരേഷ്(52), മാവേലിക്കര പുതിച്ചിറയിൽ ആനന്ദൻ(55) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30-നായിരുന്നു അപകടം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us