ലോക കൊതുക് ദിനം ജില്ലാതല ഉദ്ഘാടനം മെഡിക്കൽ കോളേജിൽ

സെമിനാറും' ക്വിസ് മത്സരവും 20 ന് 11 മണിക്ക് ഗവ.റ്റി.ഡി. മെഡിക്കൽ കോളേജിൽ വെച്ച് നടക്കും പ്രിൻസിപ്പാൾ ഡോ. ബി. പദ്മകുമാർ ഉദ്ഘാടനം ചെയ്യും

New Update
mosquitos

അമ്പലപ്പുഴ: ഗവ.റ്റി.ഡി. മെഡിക്കൽ കോളേജ്.ഹെൽത്ത്. ഫോർ ഓൾ ഫൗണ്ടേഷൻ,ലയൺസ് ക്ലബ് ഓഫ് ആലപ്പുഴ സെൻട്രൽ നേതൃത്വത്തിൽ രാജ്യാന്തര കൊതുക് ദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും.

Advertisment

സെമിനാറും' ക്വിസ് മത്സരവും 20 ന് 11 മണിക്ക് ഗവ.റ്റി.ഡി. മെഡിക്കൽ കോളേജിൽ വെച്ച് നടക്കും പ്രിൻസിപ്പാൾ ഡോ. ബി. പദ്മകുമാർ ഉദ്ഘാടനം ചെയ്യും

ക്വിസ് മത്സരം ഹൈസ്ക്കൂൾ ഹയർ സെക്കൻഡറി, കോളേജ് വിദ്യാത്ഥികൾക്കായി സംഘടിപ്പിക്കും, രണ്ട് പേര് ചേർന്ന ഗ്രൂപ്പ് ആയിട്ട് ആണ് മത്സരം. എഴ്ത്ത് പരീക്ഷയായിരിക്കും.

പഠിക്കുന്ന സ്ഥാപനത്തിലെ ഐ.ഡി യോ - സ്കൂൾ -കോളേജ് അധികാരികളുടെ സാക്ഷ്യപത്രം ഹാജരാക്കണം വിവരങ്ങൾക്ക് 88910 10637

Advertisment