Advertisment

കാഞ്ഞിരം ചിറയിൽ കുരിശിങ്കൽ റോസി ബെനഡിറ്റ് നിര്യാതയായി

കാഞ്ഞിരം ചിറയിൽ കുരിശിങ്കൽ. റോസി ബെനഡിറ്റ് (ജെസിയമ്മ) നിര്യാതയായി. സംസ്ക്കാരം ചൊവ്വാഴ്ച (മെയ് 14) രാവിലെ 9.30 ന് വെള്ളാപ്പള്ളി പള്ളിയിൽ.

New Update
rosy benedict

ആലപ്പുഴ: കാഞ്ഞിരം ചിറയിൽ കുരിശിങ്കൽ റോസി ബെനഡിറ്റ് (ജെസിയമ്മ) നിര്യാതയായി. സംസ്ക്കാരം ചൊവ്വാഴ്ച (മെയ് 14) രാവിലെ 9.30 ന് വെള്ളാപ്പള്ളി പള്ളിയിൽ. ഭർത്താവ് ബനഡിക്റ്റ്. മകൾ: നിഷ അൽഫോൺസ (മുൻ മുനിസിപ്പൽ കൗൺസിലർ). മരുമകൻ: വി.ജി. വിഷ്ണു (മുൻ മുനിസിപ്പൾ കൗൺസിലറും സി.പി.എം ഏരിയ കമ്മറ്റി അംഗവും).

Advertisment