മാവേലിക്കര: പ്രമുഖ സർക്കാർ കോൺട്രാക്ടറും കുവൈത്തിലെ മാർക് ടെക്നോളജി ചെയർമാൻ സുരേഷ് പിള്ളയുടെ പിതാവുമായ കായംകുളം വള്ളികുന്നം പുത്തൻവീട്ടിൽ ചന്ദ്രശേഖരൻ പിള്ള( മണിയൻപിള്ള, 88) നിര്യാതനായി. സംസ്‌കാരം നടത്തി. മറ്റ് മക്കള്‍: സതീഷ് സി പിള്ള (കുവൈത്ത്), സുനിൽ.