New Update
/sathyam/media/media_files/O20Xyjx35Y5ZSGO0uRoY.jpg)
ചെങ്ങന്നൂർ: അന്വേഷണത്തിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കു നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച യുവാവിനെ കസ്റ്റഡിയിലെടുത്തു. ചെങ്ങന്നൂരിനു സമീപം വെൺമണിയില്‍ ബുധനാഴ്ച രാവിലെയാണു സംഭവം.
Advertisment
പുന്തല മേലാപറമ്പിൽ വിനീഷ് മോഹനനാണ് പൊലീസുകാര്‍ക്ക് നേരെ പെപ്പര്‍ സ്പ്രേ ഉപയോഗിച്ചത്. സ്റ്റേഷനിലെ ഫോണിൽ സ്ഥിരമായി വിളിച്ച് അസഭ്യം പറയുകയും എസ്എച്ച്ഒയുടെ ഔദ്യോഗിക ഫോണിൽ വിളിച്ചു വധഭീഷണി മുഴക്കുകയും ചെയ്തതിനാണ് പൊലീസ് അന്വേഷണത്തിന് എത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us