New Update
/sathyam/media/media_files/1oJKP4sHsqEJHRi8Q90Y.jpg)
ആലപ്പുഴ: ആലപ്പുഴ എആർ ക്യാമ്പിലെ ഡ്രൈവർ സുധീഷ് ആത്മഹത്യ ചെയ്തു. 41 വയസായിരുന്നു. മണ്ണഞ്ചേരിയിലെ വീട്ടിലാണ് ആത്മഹത്യ ചെയ്തത്.
Advertisment
കുടുംബ പ്രശ്നമാണെന്ന് സംശയം. ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു. സുധീഷിന്റെ അമ്മയും നേരത്തെ ആത്മഹത്യ ചെയ്തിരുന്നു.
ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായം തേടുക, അതിജീവിക്കുക. ഹെല്‍പ്‌ലൈന്‍ നമ്പര്‍ : ദിശ 1056