New Update
/sathyam/media/media_files/UqR7T15bjJ0HJJQgQFyY.jpg)
ആലപ്പുഴ: ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റ് പി.എസ്. ബാബുരാജ് നിര്യാതനായി. രോഗബാധിതനായി ചികിത്സയിലായിരുന്നു. ആലപ്പി സഹകരണ സ്പിന്നിങ് മിൽ മുൻ ചെയർമാനായിരുന്നു.
Advertisment
കേരള സർവകലാശാല സെനറ്റ് അംഗം, ഫിലിം സെൻസർ ബോർഡ് അംഗം, സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us