New Update
/sathyam/media/media_files/ZHr0gSqL29Bu9s4UjNh8.jpg)
ചേർത്തല: ക്ഷേത്രക്കുളത്തിൽ നീന്തുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. ചാരമംഗലം ഡിവിഎച്ച്എസ്എസിലെ വിദ്യാർത്ഥിയായ ആദർശ് (അമ്പാടി- 16) ആണ് മരിച്ചത്. പെരുമ്പാറ തൃപ്പൂരക്കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം നീന്തുന്നതിനിടെയാണ് അപകടം.
Advertisment
ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. പിതാവ്: പരേതനായ രതീഷ്. മാതാവ്: സന്ധ്യ. സഹോദരങ്ങൾ: ആദിത്യൻ, ആർദ്ര.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us