/sathyam/media/media_files/ZrCxMnU7j8zYo6XebxWB.jpg)
ആലപ്പുഴ: വിദ്യാത്ഥികൾ ജനാധിപത്യം സംരക്ഷിക്കുന്ന വിഷയത്തിൽ കർമ്മ നിരതരാകണം. വിവിധ ഭാഷകൾ കൊണ്ടും. വിവിധ സംസ്കാരം കൊണ്ടും സമ്പന്നമായ ഇന്ത്യയെ ലോക രാജ്യങ്ങളുടെ മുന്നിലെത്തിക്കാൻ ഇനി വരുന്ന തലമുറക്ക് മാത്രമെ കഴിയുകയുള്ളൂ മെന്ന് രാഷ്ട്രീയ നേതാവും കെ.എസ്.ഡി.പി.ചെയർമാനുമായ സി.ബി. ചന്ദ്രബാബു പറഞ്ഞു. ഫെബ്രുവരി 3 ന് ആലപ്പുഴയിൽ നടക്കുന്ന ബാലപാർലമെൻ്റ് ജില്ലാതല സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുനിസിപ്പൽ ചെയർപേഴ്സൺ കെ.കെ. ജയമ്മ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജയിൽ ഉപദേശക സമിതി അംഗം എ. മഹേന്ദ്രൻ,. വി. ബി. അശോകൻ, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ഡി.ഉദയപ്പൻ,ട്രഷറർ കെ.പി. പ്രതാപൻ,പി.കെ. ഉമാനാഥൻ,അഭിരാം രഞ്ജിത്ത്,സിനിമാ താരം ഉഷ,സി.ശ്രീലേഖ , ടി.ജി.റെജി. ടി.എൻ. വിശ്വനാഥൻ, കെ.നാസർ ടി.എ. നവാസ് , വർഷ സജീവ് എന്നിവർ പ്രസംഗിച്ചു.
ബാല പാർലമെൻ്റ് സംഘാടക സമിതി:
രക്ഷാധികാരികൾ -
സജി ചെറിയാൻ - ബഹു. ഫിഷറീസ്, സംസ്ക്കാരിക മന്ത്രി, എ.എം. ആരീഫ് എം.പി., പി.പി. ചിത്തരഞ്ജൻ എം.എൽ.എ, എച്ച്. സലാം എം എൽ എ , യു. പ്രതിഭ എം.എൽ.എ, അരുൺ കുമാർ എം.എൽ.എ, കെ.ജി. രാജേശ്വരി -ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്, സി.ബി. ചന്ദ്രബാബു.
ചെയർപേഴ്സൺ :
കെ.കെ. ജയമ്മ - മുനിസിപ്പൽ ചെയർപേഴ്സൺ ആലപ്പുഴ .
വൈസ് ചെയർമാൻമാർ:
വർഷ സജീവ്, വി.ബി. അശോകൻ, എ.എസ്. കവിത, സി.ശ്രീലേഖ , നസീർ പുന്നയ്ക്കൽ,പി.കെ. ഉമാനാഥൻ, ആർ. ഭാസ്ക്കരൻ,ജതീന്ദ്രൻ.
ജനറൽ കൺവീനർ :
കെ.സി.ഉദയപ്പൻ
.
ജോയിൻ്റ് കൺവീനർമാർ:
അഭിറാം രഞ്ജിത്ത്, ഉഷ ഹസീന, കെ.നാസർ, എം.ബാബു, എസ്. രാധാകൃഷ്ണൻ.
ട്രഷറർ:
കെ.പി. പ്രതാപൻ.
എക്സിക്യൂട്ടീവ് അംഗങ്ങൾ :
ടി.എ നവാസ്, ബി. ആദിത്യൻ ,എൻ. ജെ. അഭിജിത്ത്, അതുൽ രാധാകൃഷ്ണൻ, ടി.ജി.റജി,എ.ബി. അശ്വിൻ,ആദിത്യ ജാസ്മിൻ, അഭിനവ്, വിശ്വനാഥൻ,കുമാരി വിജയ,വരദ,ടി.എൻ. വേണുഗോപാൽ,നിധിൻ എന്നിവർ .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us