Advertisment

ആലപ്പുഴയിൽ മൂന്നുപേരും മികച്ച രീതിയിൽ പ്രവർത്തിച്ചു, ശോഭ കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ വോട്ട് നേടും; സാധ്യത ആർക്കെന്ന് പറയാനാകില്ലെന്ന് വെള്ളാപ്പള്ളി

ഫലം വോട്ട് എണ്ണുമ്പോഴെ പറയാൻ പറ്റൂ. ഇ പി ജയരാജൻ കൂടിക്കാഴ്ച്ചയുടെ കാര്യം പാർട്ടിയോട് പറഞ്ഞെങ്കിൽ തെറ്റില്ല. കേന്ദ്രത്തിൽ എൻഡിഎ ഭരണം തുടരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

New Update
ഗുരുദേവനെ നിന്ദിച്ചപ്പോഴും സീതയേയും ഹനുമാനേയും മോശമായി ചിത്രീകരിച്ചപ്പോഴും അത് ആവിഷ്‌കാര സ്വാതന്ത്ര്യമാണ് എന്നാണ് പറഞ്ഞത് ; എന്നാല്‍ ഫ്രാങ്കോയുടെ കാര്‍ട്ടൂണ്‍ വരച്ചപ്പോള്‍ അതിന് നല്‍കിയ അവാര്‍ഡ് പിന്‍വലിച്ചു ;  മതത്തെ തൊട്ട് ആവിഷ്‌കാര സ്വാതന്ത്ര്യം വേണ്ടെന്ന് മന്ത്രിക്ക് തന്നെ പറയേണ്ടി വന്നു , ഇത് രണ്ടും പറയുന്നത് ഒരേ വിപ്ലവക്കാരാണ് ; വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: ആലപ്പുഴയിൽ സാധ്യത ആർക്കെന്ന് പറയാനാകില്ലെന്ന് വെള്ളാപ്പള്ളി. മൂന്നുപേരും മികച്ച രീതിയിൽ പ്രവർത്തിച്ചു.

ശോഭ കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ വോട്ട് നേടും. ചേർത്തലയിൽ ബിജെപി വോട്ട് കൂട്ടും. ഫലം വോട്ട് എണ്ണുമ്പോഴെ പറയാൻ പറ്റൂ. ഇ പി ജയരാജൻ കൂടിക്കാഴ്ച്ചയുടെ കാര്യം പാർട്ടിയോട് പറഞ്ഞെങ്കിൽ തെറ്റില്ല. കേന്ദ്രത്തിൽ എൻഡിഎ ഭരണം തുടരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Advertisment