വൈഎംസിഎ 2024-25 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വ്വഹിച്ചു

ചെങ്ങന്നൂര്‍ സബ് റീജന്‍ ചെയര്‍മാന്‍ ജോസഫ് ജോണ്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. മുന്‍ ദേശീയ സെക്രട്ടറി കെപി ജോണ്‍ സ്ഥാപക ദിന സന്ദേശം നല്‍കി. സോണി ചെറിയാന്‍ തോമസ് ബജറ്റ് അവതരണം നടത്തി.

New Update
ymccaUntitledmo.jpg

മാവേലിക്കര: വൈഎംസിഎ 2024-25 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം ദേശീയ ട്രഷറര്‍ റെജി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. വൈഎംസിഎ പ്രസിഡന്റ് ലഫ്.കേണല്‍ ഡോ ജോണ്‍ ജേക്കബ്ബ് അധ്യക്ഷനായി. സിഎസ്‌ഐ കൊല്ലം-കൊട്ടാരക്കര ഭദ്രാസന ബിഷപ് ഉമ്മന്‍ ജോര്‍ജ് പഠനോപകരണ വിതരണം നടത്തി.

Advertisment

ചെങ്ങന്നൂര്‍ സബ് റീജന്‍ ചെയര്‍മാന്‍ ജോസഫ് ജോണ്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. മുന്‍ ദേശീയ സെക്രട്ടറി കെപി ജോണ്‍ സ്ഥാപക ദിന സന്ദേശം നല്‍കി. സോണി ചെറിയാന്‍ തോമസ് ബജറ്റ് അവതരണം നടത്തി.

സെക്രട്ടറി ടികെ രാജീവ് കുമാര്‍, വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് വര്‍ഗീസ്, ഫാ. ഗീവര്‍ഗീസ് പൊന്നോല, ഡോ പ്രദീപ് ജോണ്‍ ജോര്‍ജ്, സിഐ സജു കല്ലറക്കല്‍, സാമുവല്‍ മത്തായി, ഗീവര്‍ഗീസ് കൊയ്പ്പള്ളി, കെവി മാത്യു, സാദന്‍ എന്‍ ജേക്കബ്ബ്, മാത്യു ടി ജോണ്‍, തോമസ് വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisment