ആലപ്പുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്നതിനെതിരെ പ്രചരണം നടത്തിയ യുവാവ് അറസ്റ്റില്‍. കായംകുളം പെരിങ്ങാല ധ്വനി വീട്ടിൽ അരുണാണ് (40) അറസ്റ്റിലായത്. ഫേസ്ബുക്കിലൂടെയാണ് ഇയാള്‍ വ്യാജ പ്രചരണം നടത്തിയത്.
ഇത്തരത്തിലുള്ള വ്യാജപ്രചരണങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ പോലീസിന്‍റെ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.