ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂൾ ക്രിസ്തുമസ്സ്, പുതുവത്സര ആഘോഷം സംഘടിപ്പിച്ചു

New Update
c1fbbcad-31b2-4f60-bb91-1b0937bf99e8

കൊച്ചി: ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂൾ ക്രിസ്തുമസ്സ്, പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. ഉമ്മൻ ചാണ്ടി സ്മാരക ബഡ്സ് സ്കൂളിൽ നടന്ന ആഘോഷ പരിപാടികൾ ക്രിസ്തുമസ്സ് കേക്ക് മുറിച്ച് ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ് ഉദ്ഘാടനം ചെയ്തു. 

Advertisment

വൈസ് പ്രസിഡണ്ട് ജയശ്രീപത്മാകരൻ, മെമ്പർമാരായ എ.പി.സുഭാഷ്, ജലജ മണിയപ്പൻ, ജെസി ജോയി, ജയന്തി റാവു, ഫാരിസ മുജീബ്, അസീന ഷാ മൽ, എ.എൻ ശശികുമാർ നിയുക്ത മെമ്പർമാരായ എം.എസ്.ഹമീദ് കുട്ടി, സൈബതാജുദീൻ, ഡോ. നിഷ, ഡോ.അശ്വതി എന്നിവർ സംബന്ധിച്ചു. തുടർന്ന് ഗ്രാമഫോൺ സംഗീത വിരുന്നും സംഘടിപ്പിച്ചു.

Advertisment