New Update
/sathyam/media/media_files/uhZrS91WqRn1tU5GN1pD.webp)
കൊച്ചി: എറണാകുളം അങ്കമാലി ടൗണിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാർ രക്ഷപ്പെട്ടു. അങ്കമാലി ഫയർ ഫോഴ്സെത്തി തീയണച്ചു. കാബിനിൽ നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാർ ഇറങ്ങി ഓടുകയായിരുന്നു.