New Update
/sathyam/media/media_files/2025/02/15/sIZs9pmGxqEOGA0Oumix.jpg)
കാലടി: ലഹരിവസ്തുക്കളുടെ വില്പനയും ഉപയോഗവും നാടെങ്ങും വർദ്ധിച്ചു വരുമ്പോൾ പൊതുജന ബോധവത്കരണത്തിനായി കാലടി പൊലീസ് നടന്നുനീങ്ങുകയാണ്.
Advertisment
മലയാറ്റൂർ അടിവാരത്താണ് നാടുണർത്താൻ റോഡ് വാക്ക് ആൻ്റ് റണ്ണുമായി കാലടി പൊലീസ് സിവിൽ ഡ്രസ്സിലെത്തിയത്. വെള്ളിയാഴ്ച രാവിലെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
ഇൻസ്പെക്ടർ അനിൽ കുമാർ ടി. മേപ്പിള്ളി ഉദ്ഘാടനം ചെയ്തു. പരിശീലന പരിപാടികളുമുണ്ടായിരുന്നു. അടുത്തയാഴ്ച കൂടുതൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കാനാണ് പൊലീസ് പദ്ധതിയിടുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us