/sathyam/media/media_files/PxSZb7lOKuQEp9aMaYkz.jpg)
കൊ​ച്ചി: തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭ​യി​ൽ ബി​ജെ​പി​ക്ക് തി​രി​ച്ച​ടി​യാ​യി എ​ൽ​ഡി​എ​ഫ്-​യു​ഡി​എ​ഫ് കൂ​ട്ടു​കെ​ട്ട്.
ഇ​ന്ന് ന​ട​ന്ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ്-​യു​ഡി​എ​ഫ് കൂ​ട്ടു​കെ​ട്ടി​ൽ ബി​ജെ​പി ഭ​ര​ണ​സ​മി​തി​ക്ക് വ​ൻ തി​രി​ച്ച​ടി​യാ​ണ് നേ​രി​ട്ട​ത്.
ന​ഗ​ര​സ​ഭ ഭ​ര​ണം പി​ടി​ച്ചെ​ടു​ക്കാ​നാ​യെ​ങ്കി​ലും നി​ർ​ണാ​യ​ക​മാ​യ ആ​റ് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ളി​ൽ അ​ഞ്ചും ബി​ജെ​പി​ക്ക് ന​ഷ്ട​മാ​യി.
എ​ൽ​ഡി​എ​ഫ്-​യു​ഡി​എ​ഫ് മു​ന്ന​ണി​ക​ളാ​ണ് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ൽ ആ​റി​ൽ അ​ഞ്ചും നേ​ടി​യ​ത്.
വി​ക​സ​നം, ക്ഷേ​മം, വി​ദ്യാ​ഭ്യാ​സം എ​ന്നീ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ൾ എ​ൽ​ഡി​എ​ഫ് നേ​ടി​യ​പ്പോ​ൾ, പൊ​തു​മ​രാ​മ​ത്ത്, ആ​രോ​ഗ്യം എ​ന്നീ ക​മ്മി​റ്റി​ക​ൾ യു​ഡി​എ​ഫ് സ്വ​ന്ത​മാ​ക്കി.
ബി​ജെ​പി​ക്ക് ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്.
ജ​ന​വി​ധി​യെ ഇ​രു മു​ന്ന​ണി​ക​ളും ചേ​ർ​ന്ന് അ​വ​ഹേ​ളി​ക്കു​ക​യാ​ണെ​ന്നും ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​യ നീ​ക്ക​മാ​ണ് ന​ഗ​ര​സ​ഭ​യി​ൽ ന​ട​ക്കു​ന്ന​തെ​ന്നും ബി​ജെ​പി പ്ര​തി​ക​രി​ച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us