ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
/sathyam/media/media_files/AbZEXhv0lVbZjtVhsRzh.jpg)
ആലുവ: ബസിൽ മോഷണം തമിഴ്നാട് സ്വദേശിനി കൾ പിടിയിൽ. വിസ് റെയിൽ മാരി (24), വിസ് റെയിൽ ദേവി (29) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. യാത്രക്കാരിയുടെ ബാഗിൽ സൂക്ഷിച്ചിരുന്ന 8000 രൂപ ഇവർ മോഷ്ടിക്കുകയായിരുന്നു.
Advertisment
വെള്ളിയാഴ്ച വൈകിട്ട് ആലുവ എറണാകുളം റൂട്ടിലെ സ്വകാര്യ ബസിലായിരുന്നു സംഭവം. വിവിധ ജില്ലകളിൽ ഇവര്‍ക്കെതിരെ കേസുകളുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us