New Update
/sathyam/media/media_files/2025/09/29/temp-2025-09-29-09-12-54.jpg)
പെരുമ്പാവൂർ: ചേലാമറ്റം കോട്ടയിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഞായറാഴ്ച, കന്നിമാസ
ത്തിലെ ഷഷ്ഠി ആഘോഷം നടന്നു.
Advertisment
വ്രതാനുഷ്ഠാനങ്ങളോടെ ഇത്തവണ നിരവധി ഭക്തരാണെത്തിയത്. ക്ഷേത്രത്തിലെ ഉപദേവതായായ സുബ്രഹ്മണ്യന് ക്ഷേത്രം മേൽശാന്തി കൂവപ്പടി ചെറുകുട്ടമനയിൽ ശ്രീ. ജയദേവൻ പോറ്റിയുടെ മുഖ്യകാർമ്മികത്വത്തിൽ ഷഷ്ഠിപൂജയും ഷഢാഭിഷേകവും ഷഷ്ഠിയൂട്ടും നടന്നു.
ക്ഷേത്രം മാനേജർ സി.വി. ഉണ്ണികൃഷ്ണൻ നേതൃത്വം നൽകി.