New Update
/sathyam/media/media_files/2025/09/17/eldose-2025-09-17-21-54-25.jpg)
കൊച്ചി: വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും കോൺഗ്രസ് മണ്ഡലം പ്രസിഡന്റും വീക്ഷണം ലേഖകനുമായ സി.ജെ. എൽദോസ് മരിച്ചു. തിങ്കളാഴ്ച കോതമംഗലത്തു വച്ച് സ്വകാര്യ ബസ് ബൈക്കിന് പിന്നിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.