Advertisment

ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​ന്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍

New Update
N

കൊ​ച്ചി: എ​റ​ണാ​കു​ളം ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

തൃ​ക്കൂ​ന്ന​പ്പു​ഴ കാ​ര്‍​ത്തി​ക​പ്പ​ള്ളി മ​ഹാ​ദേ​വി​കാ​ട് പു​ത്ത​ന്‍​പു​ര​യി​ല്‍ മ​ധു (48) വി​നെ​യാ​ണ് വീ​ട്ടു​മു​റ്റ​ത്തു​ള്ള മ​ര​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഇ​ദ്ദേ​ഹം നാ​ലു മാ​സ​മാ​യി മെ​ഡി​ക്ക​ല്‍ ലീ​വി​ലാ​യി​രു​ന്നു. കു​ടും​ബ​പ്ര​ശ്ങ്ങ​ളാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും.

Advertisment