New Update
/sathyam/media/media_files/QI1Up3S0k7MkASYv6gVd.jpg)
പെരുവ: കെ.എസ്.ടി.പി റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പെരുവ മുതൽ പെരുവംമൂഴി വരെയുള്ള 21കി.മീ. റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഈ മാസം 15 വരെ പെരുവയിൽ നിന്ന് പിറവം ഭാഗത്തേക്കു പോകുന്ന വലിയ വാഹനങ്ങൾ മറ്റപ്പള്ളിക്കുന്ന് വഴി മുളക്കുളം വളപ്പിൽ പാലം റോഡിലൂടെയും പിറവത്തുനിന്ന് പെരുവ ഭാഗത്തേക്കു പോകുന്ന വലിയ വാഹനങ്ങൾ മുളക്കുളം വളപ്പിൽ പാലം മറ്റപ്പള്ളിക്കുന്ന് വഴി പെരുവയിലേക്കും പോകേണ്ടതാണ് എന്ന് അറിയിപ്പ്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us