/sathyam/media/media_files/2025/01/24/BjvyJG1765NAs5ZP9c5w.jpg)
കൊ​ച്ചി: എ​റ​ണാ​കു​ളം ഏ​ലൂ​രി​ല്‍ ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു. മ​ഞ്ഞു​മ്മ​ലി​ല്‍ താ​മ​സി​ക്കു​ന്ന ഭ​ര്‍​ത്താ​വ് ഹ​മീ​ദ് ആ​ണ് ഭാ​ര്യ സു​മി​യെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ഭാ​ര്യ​യു​ടെ ക​ഴു​ത്തി​നും കൈ​യ്ക്കു​മാ​ണ് പ​രി​ക്കേ​റ്റി​രി​ക്കു​ന്ന​ത്. 12 ഓ​ളം മു​റി​വു​ക​ൾ സു​മി​യു​ടെ ശ​രീ​ര​ത്തി​ലു​ണ്ടാ​യി​ട്ടു​ണ്ട്.
സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഏ​ലൂ​ർ പോ​ലീ​സ് ഭ​ർ​ത്താ​വ് ഹ​മീ​ദി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ളു​ടെ അ​റ​സ്റ്റ് വൈ​കാ​തെ രേ​ഖ​പ്പെ​ടു​ത്തും. വ​ധ​ശ്ര​മം ഉ​ൾ​പ്പ​ടെ​യു​ള്ള കു​റ്റ​ങ്ങ​ൾ ഇ​യാ​ൾ​ക്ക് മേ​ൽ പോ​ലീ​സ് ചു​മ​ത്തും.
കു​ടും​ബ​പ്ര​ശ്​ന​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ല്‍ എ​ന്നാ​ണ് നി​ഗ​മ​നം. ഏ​റെ നാ​ളു​ക​ളാ​യി ഇ​വ​ര്‍ ത​മ്മി​ല്‍ പ്ര​ശ്​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.ഭ​ര്‍​ത്താ​വി​നു​ള്ള സം​ശ​യ​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്ക​മാ​ണ് ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ച​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us