മൂവാറ്റുപുഴയില്‍ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

New Update
muvatupuzha aaccisem.jpg

മൂവാറ്റുപുഴയില്‍ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു, 9 പേര്‍ക്ക് പരിക്ക്. ഏഴുമുട്ടം സ്വദേശിനിയായ വിജയ കുമാരിയാണ് മരിച്ചത്. തൊടുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് എതിര്‍ ദിശയില്‍ വന്ന കാറിലും, റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു.

Advertisment

എതിര്‍ ദിശയില്‍ വന്ന കാറിലായിരുന്നു വിജയ കുമാരി. ഇടിയുടെ ആഘാത്തില്‍ ഒരുവാഹനം പൂര്‍ണ്ണമായും, മറ്റ് രണ്ട് വാഹനങ്ങള്‍ ഭാഗികമായും തകര്‍ന്നു.

Advertisment