മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കും അഴിമതിഭരണത്തിനുമെതിര എൽഡിഎഫ് മുളന്തുരുത്തി പഞ്ചായത്ത് കമ്മിറ്റി കാല്‍നട ജാഥ സംഘടിപ്പിച്ചു

New Update
ldf mulanthuruthy kalnada jadha

മുളന്തുരുത്തി: മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥതയക്കും അഴിമതിഭരണത്തിനുമെതിര എൽഡിഎഫ് മുളന്തുരുത്തി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന പഞ്ചായത്ത് ഓഫീസ് മാർച്ചിന്‍റെയും കുറ്റപത്ര സമർപ്പണത്തിന്റെയും ഭാഗമായി സംഘടിപ്പിക്കുന്ന കാൽനട ജാഥയുടെ രണ്ടാം ദിവസത്തെ ഉദ്ഘാടനം കേരള കോൺഗ്രസ്‌ (എം) സംസ്ഥാന ജനറൽ സെക്രട്ടറി ടോമി കെ തോമസ് വെട്ടിക്കുളത്ത്‌ നിർവഹിച്ചു.

Advertisment