New Update
/sathyam/media/media_files/2025/09/15/perumbavoor-garden-2025-09-15-14-43-02.jpg)
പെരുമ്പാവൂർ: വഴിയാത്രക്കാർക്ക് കൗതുകക്കാഴ്ചയും സുഗന്ധവുമേകി റോഡ് പുറമ്പോക്കിൽ ഒരു ബെന്തിപ്പൂന്തോട്ടം. പൂപ്പാനി റോഡിൽ പാറ വായനശാല കവലയിലാണ് നിറവൈവിധ്യങ്ങളിൽ ബെന്തികൾ വിരിഞ്ഞു നിൽക്കുന്നത്.
Advertisment
/filters:format(webp)/sathyam/media/media_files/2025/09/15/perumbavoor-garden-3-2025-09-15-16-43-03.jpg)
നഗരസഭയുടെ ഒമ്പതാം വാർഡിൽ 'ഭൂമി ഹരിതാഭം, മണ്ണും മനവും - സുഗന്ധം; സുഗന്ധപൂരിതമന്തരംഗം' എന്ന മുദ്രാവാക്യവുമായി ഇക്കഴിഞ്ഞ ജൂലൈ 9ന് നഗരസഭ ചെയർമാൻ പോൾ പാത്തിയ്ക്കൽ ഔഷധ-ഫലവൃക്ഷ തൈകളുടെ വിതരണോദ്‌ഘാടനം നിർവ്വഹിച്ചിരുന്നു.
/filters:format(webp)/sathyam/media/media_files/2025/09/15/perumbavoor-garden-2-2025-09-15-16-43-20.jpg)
റോഡ് പുറമ്പോക്കിലെ ബെന്തി തോട്ടത്തിന് ചുറ്റും സംരക്ഷണവലകെട്ടി വേലിസ്ഥാപിച്ചിരിക്കുകയാണ് പ്രദേശവാസികൾ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us