New Update
/sathyam/media/media_files/2025/09/18/atmabhimana-sangamam-2025-09-18-23-05-56.jpg)
കണയന്നൂർ: ക്ഷേമ പെൻഷൻ കൈക്കൂലിയല്ല, അഭിമാനമാണ്, ലൈഫ് വ്യാമോഹമല്ല യാഥാർത്ഥ്യമാണ് എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കെ.എസ്.കെ.ടി.യൂ കണയന്നൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആത്മാഭിമാന സംഗമം സംഘടിപ്പിച്ചു.
Advertisment
ദീപ വേലായുധൻ അധ്യക്ഷത വഹിച്ചു. സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗം പി എ പീറ്റർ സംഗമം ഉദ്ഘാടനം ചെയ്തു. എം കെ പ്രദീപ്കുമാർ, മിനി അജിത്ത്, എം ആർ രാജേഷ്, കെ എൻ സുരേഷ്, എൻ കെ അശോകൻ, കെ.ജി കണ്ണൻ, രജനി മനോഷ് എന്നിവർ സംസാരിച്ചു.